pi

Blogger Tips and TricksLatest Tips And TricksBlogger Tricks

2015-16 പദ്ധതി രൂപീകരണം

വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപെട്ടു വിവിധ പഞ്ചായത്ത്‌   പ്രധിനിധികളും എ.ഇ.ഒ. യും  പ്രധാനധ്യാപകരും  പങ്കെടുത്തപ്പോൾ 








Question Paper ഫണ്ട്‌ വിതരണം

Question Paper ഓട്ടോ  ചാർജ് ഫണ്ട്‌ വിതരണം ആരംഭിച്ചു . എത്രെയും പെട്ടന്നു BRC യിൽ  നിന്നു കൈപറ്റെണ്ടതാണ് .

Question paper വിതരണം

Question paper വിതരണം പ്രമാണിച്ച് ശനിയാഴ്ച ബി.ആർ.സി. തുറന്നു പ്രവർത്തിക്കുന്നതാണ് .

പ്രധാനധ്യാപകർക്ക് ശില്പശാല

AWPB വാർഷിക പദ്ധതിയുമായി ബന്ധപെട്ടു രണ്ടു ദിവസങ്ങളിലായി (15/12 / 14 & 16/ 12/ 14)ബി.ആർ.സി.യിൽ വെച്ച് 2 PM നു  പ്രധാനധ്യാപകർക്ക്  ശില്പശാല നടക്കുന്നു.പഞ്ചായത്ത് തലത്തിലാണ് പങ്കെടുകേണ്ടത്.സബ് ജില്ലയിലെ മുഴുവൻ പ്രധാനധ്യാപകർ(LP/UP/HS/HSS) പങ്കെടുക്കണം .


15/12 / 14 തിങ്കൾ  :  എടരികോട് ,തെന്നല ,ഒതുക്കുങ്ങൽ ,പറപ്പൂർ,വേങ്ങര
16/ 12/ 14 ചൊവ്വ :  കണ്ണമംഗലം, എ.ആർ .നഗർ ,ഊരകം,പെരുവള്ളൂർ,
                                     തേഞ്ഞിപലം 

UP കായിക അധ്യാപകർക്ക്‌ പരിശീലനം

UP കായിക അധ്യാപകർക്ക്‌ പരിശീലനം :
17-12-2014 നു മലപ്പുറം സ്കൌട്ട് ഹാളിൽ വെച്ച് എല്ലാ UP സ്കൂളിലെയും കായികാധ്യാപകർക്ക്‌ പരിശീലനം നടത്തുന്നു. എല്ലാ UP കായിക അധ്യാപകരും നിർബന്തമായും പങ്കെടുക്കണം.

ചോദ്യ പേപ്പർ

ചോദ്യ പേപ്പർ എത്രയും പെട്ടന്നു എല്ലാ സ്കൂളുകളും ബി.ആർ.സി. യിൽ വന്നു കൈപറ്റെണ്ടതാണ്  . ഏതെങ്കിലും പേപ്പർ കുറവുണ്ടെങ്കിൽ എത്രയും പെട്ടന്നു അത് ബി.ആർ.സി. യിൽ അറിയിക്കേണ്ടതാണ്.

പുതിയ ടൈം ടേബിള്‍ എല്ലാ സ്കൂളൂകളീലേക്കും അയച്ചിട്ടുണ്ട് ഇ.മെയില്‍ പരിശേധിക്കുമല്ലോ


രണ്ടാംപാദവാര്‍ഷിക മൂല്യനിര്ണയത്തിനുളള ചോദ്യപേപ്പര്‍ ബി.ആര്‍.സിയില്‍ വിതരണത്തിന് തയ്യാറായി

രണ്ടാം പാദ മൂല്യനിര്‍ണയത്തിനുളള ചോദ്യപേപ്പര്‍ വിതരണത്തിന് ബി.ആര്‍.സിയില്‍ തയ്യാറായി ഡിസംബര്‍ 8 തിങ്കളാഴ്ച തൊട്ട് ബി.ആറ്‍.സിയില്‍ നിന്നും എല്ലാ വിദ്യാലയങ്ങളും കൈപറ്റേണ്ടതാണ്.എല്‍.പി വിഭാഗത്തിനുളള പ്രത്യേക നിര്‍ദ്ദേശങ്ങളും ചോദിച്ച് വാങ്ങുക.
രണ്ട് ദിവസത്തിനകം ചോദ്യപേപ്പര്‍ കൊണ്ട് പോവണം.ബുധനാഴ്ച ബി.ആര്.സി ഹാളില് വളരെ പ്രധാനപ്പെട്ട ഒരു പരിപാടി നടത്തേണ്ടതുണ്ട്.

Parents Meet - Motivation Videos

 Please Click the Link
                   
                      >    Download - Motivation Videos

                >   Download - Parents Meet Module


സ്വച്ഛത മിഷൻ പോസ്റ്ററുകൾ വിതരണത്തിന് തയ്യാറായി .

സ്വച്ഛത മിഷൻ പോസ്റ്ററുകൾ വിതരണത്തിന് തയ്യാറായി .

നവംബർ 14 - രക്ഷാകർത്തൃ സമ്മേളനം

                                      നവംബർ 14 -  രക്ഷാകർത്തൃ സമ്മേളനം
    2014 നവംബർ 14 നു സംസ്ഥാനത്തെ എല്ലാ സ്കൂലുകളിലം 'രക്ഷാകർത്തൃ സമ്മേളനം ' നടത്താൻ എസ് എസ് എ സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ നിർദേശിചിരിക്കുന്നു. ചുരുങ്ങിയത് മൂന്നു മണിക്കൂർ ലഭ്യമാവുന്ന വിധത്തിൽ രാവിലെയോ ഉച്ചയ്ക്ക് ശേഷമോ സമ്മേളനം സംഘടിപ്പിക്കാം.
     ആർ.ടി ഇ ആക്ടിന്റെയും  വർത്തമാന സാമൂഹികാവസ്ഥയുടെയും പശ്ചാത്തലത്തിൽ കൃത്യമായ മോഡിയൂൾ വെച്ചാണ്‌ സമ്മേളനത്തിൽ ക്ലാസ്സ് എടുക്കേണ്ടത് . ഇതിനായി നവംബർ 11 ചൊവ്വാഴ്ച രാവിലെ 10 നു ബി.ആർ.സിയിൽ പരിശീലനം നടക്കുന്നതാണ്. ഓരോ വിദ്യാലയവും അനുയോജ്യനായ ഒരാളെ ബി.ആർ.സി പരിശീലനത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്. ശിശു സൌഹൃദ വിദ്യാലയം, ക്ലീൻ സ്കൂൾ എന്നിവയുമായി  ബന്ധപെട്ട്  വിദ്യാലയ പ്രവർത്തന പദ്ധതി അവസാന സെക്ഷനിൽ പ്രധാനധ്യാപകൻ അവതരി
പ്പിക്കേണ്ടതാണ്. ബാനർ, ചായ, ഡൊക്യുമെന്റഷൻ ചിലവിലേക്ക്‌ എസ് എസ് എ വിഹിതമായി ഓരോ വിദ്യാലയത്തിനും 300 രൂപ നൽകുന്നതാണ്. രക്ഷാകർത്തൃ സമ്മേളനം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നത് 12,13 തിയ്യതികളിൽ ആസൂത്രണം നടത്തേണ്ടതാണ്.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ,                                                 ബ്ലോക്ക് പ്രോഗ്രാം ഓഫീസർ   വേങ്ങര                                                                                        വേങ്ങര

എച്ച് എം കോണ്‍ഫറൻസ്

എച്ച് എം കോണ്‍ഫറൻസ്


വെള്ളിഴായ്ച്ച (31/ 10 / 2014) രാവിലെ 10 മണി മുതൽ ബി.ആർ.സി. യിൽ വെച്ച് എച്ച് എം കോണ്‍ഫറൻസ് നടക്കുന്നു. എല്ലാ LP,UP,High School HMs പങ്കെടുക്കേണ്ടതാണ്.

അജണ്ട :-
1) QMT രണ്ടാം ഘട്ടം.
2) LEP 2014-15 പരിചയപെടുത്തൽ.
3) PINDICS .
4) ISM റിപ്പോർട്ട്‌ .

 



Uniform - Civil Work

ജി.എൽ .പി.എസ്.ഒകെ മുറിക്  അനുവദിച്ച യുണിഫോം ഗ്രാന്റിന്റെയും സിവിൽ വർക്ക്‌ ഗ്രാന്റിന്റെയും ഉല്ട്ഘാടനം






വിതരണത്തിന് തയ്യാറായി

Std 2 നുള്ള മഴവില്ല് , LP ക്ലാസ്സുകൾക്കുള്ള ചെങ്ങാതിക്കണക്ക് , UP ക്ലാസ്സുകൾക്കുള്ള ഗണിതശാസ്ത്ര കോണ്‍ഗ്രസ് , ഗണിതോൽസവം എന്നിവ വിതരണത്തിന് തയ്യാറായി.


അറിയിപ്പ്

ക്ലസ്റെർ പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ അധ്യാപകരും ഹാൻഡ്‌ ബുക്കും ടെക്സ്റ്റ്‌  ബുക്കും കൊണ്ട് വരേണ്ടതാണ് ..

Cluster Training on October 25

ക്ലുസ്റെർ ട്രെയിനിംഗ് ഒക്ടോബർ 25നു വിവിധ വേദികളിൽ നടക്കുന്നതാണ്. എല്ലാ അധ്യാപകരും പങ്കെടുക്കണം.

Special Training to Out of School children

സ്പെഷ്യൽ ട്രെയിനിങ്ങിനു വേണ്ടിയുള്ള കുട്ടികളുടെ എണ്ണം ഈ ഫോർമാറ്റിൽ
ഫിൽ ചെയ്തു ബി.ആർ.സി.യിൽ എത്തിക്കേണ്ടതാണ്.
ചേർക്കേണ്ട കുട്ടികൾ :- 
1. അന്യസംസ്ഥാന കുട്ടികൾ 
2. പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടിയ കുട്ടികൾ 


Question paper intend

ഒന്നാം പാദ വാര്ഷിക പരീക്ഷയുടെ intendil അപാകത സംഭവിച്ചതിനാൽ കൃത്യമായ ടാറ്റ സ്കൂളുകളിൽ നിന്ന് വാങ്ങേണ്ടതായിട്ട് വന്നിരിക്കുന്നു. മുസ്ലിം/ ജനറൽ സ്കൂളുകളിൽ ഏതാണെന്ന് രേഖപെടുതുകയും ഇംഗ്ലീഷ് മീഡിയം ഉണ്ടെങ്കിൽ അതിന്റെ കൃത്യമായ എണ്ണവും രേഖപെടുത്തണം. പുതിയ ഫോർമാറ്റ്‌ ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്. 25/ 10 / 14 മുമ്പായി ബി.ആർ.സി. യിൽ പൂരിപ്പിച്ചു എത്തിക്കേണ്ടതാണ്. 

പ്രീ പ്രൈമറി അദ്ധ്യാപകർക്ക്‌ പരിശീലനം-OCTOBER 17,18

ഒക്ടോബർ 17,18 നു ബി.ആർ.സി.യിൽ വെച്ച് പ്രീ പ്രൈമറി അദ്ധ്യാപകർക്ക്‌ പരിശീലനം നല്കുന്നു.എല്ലാ  പ്രീ പ്രൈമറി അധ്യാപകരും പങ്കെടുക്കുക.

പരിശീലനത്തിന് വരുമ്പോൾ കൊണ്ടുവരേണ്ടത്  :-


  1. കത്രിക 
  2. ഗം 
  3. സ്കെച് പെൻ 
  4. ക്രയോണ്‍ 
  5. പ്ലാസ്റ്റിക്‌ വെള്ളകുപ്പി 

ക്ലെസ്റ്റെർ അധ്യാപക പരിശീലനം 25.10.2014

25.10.2014 നു ശനിയാഴ്ച   ബി.ആർ.സി. യിൽ വെച്ച് ക്ലെസ്റ്റെർ  അധ്യാപക പരിശീലനം നടക്കുന്നു. എല്ലാ അധ്യാപകരും പങ്കെടുക്കേണ്ടതാണ്.

HM Conference 13-10-14

13-10-2014 നു ബി.ആർ.സി.യിൽ വെച്ച് എച്ച്. എം. കോണ്‍ഫറൻസ് നടക്കുന്നു. എല്ലാ ഗവണ്മെന്റ്. ഐടെഡ്.  എച്ച്. എം. പങ്കെടുക്കേണ്ടതാണ്.

Student Evaluation Profile(SEP)

Student Evaluation Profile(SEP) വിതരണത്തിനു തയ്യാറായി. എല്ലാ സ്കൂളുകളും കുട്ടികളുടെ എണ്ണവുമായി തിങ്കളാഴ്ച (13-10-14 ) ബി ആർ സി യിൽ വന്നു കൈപ്പറ്റെണ്ടതാണ് 

നീന്തൽ പരിശീലനം


 പെരുവള്ളൂർ പഞ്ചായത്തിൽ സമ്പൂർണ്ണ നീന്തൽ പരിശീലനം, കേരളത്തില ആദ്യത്തെ പരീക്ഷണ പ്രവർത്തനം ആദ്യഘട്ടം കടക്കുന്നു, ബഹു. കെ.എൻ.എ കാദെർ എം.എൽ.എ പരിപാടി  ഉദ്ഘാടനം ചെയ്തു, കേവലം അറിവിന്‌ അപ്പുറത്തേക്ക് ജീവിതനൈപ്പുണി നേടാനുള്ള ശ്രമം, പരിശീലനം പൂർത്തിയാക്കിയവർക്ക് സെർട്ടിഫികറ്റും നല്കുന്നു..



മുസ്ലിം സ്കൂൾ - ടൈം ടേബിൾ

2014-15 അധ്യായന വർഷത്തെ ഒന്നാംപാദവാർഷിക മൂല്യ നിർണയത്തിൽ മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളിൽ 06-10-14 മുതൽ ആരംഭികേണ്ടിയിരുന്ന പരീക്ഷകൾ 07-10-14 മുതൽ ആരംഭികെണ്ടാതനെന്ന വിവരം അറിയിക്കുന്നു..

SAFE CAMPUS


Cluster Schedule-Tendative

 ഈ ഷെഡ്യൂൾ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട് . നാളെ ഫൈനൽ ചെയ്ത ഷെഡ്യൂൾ അയക്കുന്നതാണ്.

Cluster Training

ഏകദിന അദ്ധ്യാപക പരിശീലനം 20 നു നടക്കുന്നതാണ്.വെനിയൂ നാളെ എല്ലാ സ്കൂളുകളിലും അറിയിക്കുന്നതാണ്.

Attention all HM


19 നു നടക്കുന്ന HM കോണ്‍ഫറൻസ് വരുമ്പോൾ ഈ  വര്ഷത്തെ യൂണിഫോറം ആവശ്യമായ കുട്ടികളുടെ എണ്ണം ഉറപ്പുവരുത്തി കൊണ്ടുവരേണ്ടതാണ്.