SUREELI HINDI
സുരീലി ഹിന്ദി
സുരീലി ഹിന്ദി പരിപാടിയുടെ ഭാഗമായി ബി ആർ സി വേങ്ങരയിൽ എടരിക്കോട് പഞ്ചായത്തിലെ ജിയുപിഎസ് ക്ലാരിയിൽ വെച്ച് ഒക്ടോബർ 22,23 തിയ്യതികളിലായി ട്രൈഔട്ട് പരിശീലനം നടത്തി. വേങ്ങര സബ് ജില്ലയിൽ നിന്ന് 13 ടീച്ചർമാരും മങ്കട ബി ആർ സി യിൽ നിന്ന് 2 ആർ.പിമാരും പങ്കെടുത്തു. ആറാം ക്ലാസിലെ ദോ ഭായി എന്ന പാഠഭാഗത്തിലൂടെ ട്രൈഔട്ട് മനോഹരമാക്കി
സുരീലി ഹിന്ദി - വിവിധ വിദ്യാലയങ്ങളിലൂടെ
GMUPS KANNAMANGALAM |
GUPS VALIYORA |
PMSAMUPS VENGARA KUTTOOR |
PARENTAL AWARENESS PROGRAMME
രക്ഷാകർതൃ പരിശീലനം
രക്ഷാ കർതൃ പരിശീലനം വേങ്ങര ബി ആർ സി യുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി 2019 ജനുവരി 5, 15, 17 എന്നീ തിയ്യതികളിലായി പരിശീലനം നടത്തി
ജനുവരി 5 ന് നടന്ന ഹൈ സ്കൂൾ വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പരിശീലനത്തിന് റിസോഴ്സ് അധ്യാപികമാരായ ഷാക്കിറ ആയിഷ രജിത എന്നിവർ നേതൃത്വം നൽകി
ജനുവരി 15 നും 17 നും നടന്ന പ്രൈമറി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പരിശീലനത്തിന് ആർടി മാരായ റുഖിയ,കൗലത്ത് ജുനീബ, ദിനില, സാബിത് എന്നിവർ നേതൃത്വം നൽകി
Subscribe to:
Posts (Atom)