pi

Blogger Tips and TricksLatest Tips And TricksBlogger Tricks

SUREELI HINDI



സുരീലി  ഹിന്ദി  

 സുരീലി  ഹിന്ദി പരിപാടിയുടെ ഭാഗമായി  ബി ആർ സി വേങ്ങരയിൽ  എടരിക്കോട് പഞ്ചായത്തിലെ  ജിയുപിഎസ്  ക്ലാരിയിൽ വെച്ച്  ഒക്ടോബർ  22,23  തിയ്യതികളിലായി ട്രൈഔട്ട്  പരിശീലനം നടത്തി. വേങ്ങര സബ് ജില്ലയിൽ നിന്ന്  13 ടീച്ചർമാരും മങ്കട ബി ആർ സി യിൽ നിന്ന്  2  ആർ.പിമാരും  പങ്കെടുത്തു. ആറാം  ക്ലാസിലെ  ദോ ഭായി എന്ന പാഠഭാഗത്തിലൂടെ  ട്രൈഔട്ട്  മനോഹരമാക്കി 






സുരീലി  ഹിന്ദി - വിവിധ വിദ്യാലയങ്ങളിലൂടെ
GMUPS KANNAMANGALAM

GUPS VALIYORA

PMSAMUPS VENGARA KUTTOOR