pi

Blogger Tips and TricksLatest Tips And TricksBlogger Tricks

PARENTAL AWARENESS PROGRAMME

രക്ഷാകർതൃ  പരിശീലനം 
 രക്ഷാ കർതൃ  പരിശീലനം  വേങ്ങര ബി ആർ സി യുടെ  നേതൃത്വത്തിൽ  പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി   2019 ജനുവരി  5, 15, 17  എന്നീ  തിയ്യതികളിലായി  പരിശീലനം നടത്തി   

ജനുവരി  5 ന്  നടന്ന ഹൈ സ്കൂൾ വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പരിശീലനത്തിന്  റിസോഴ്സ് അധ്യാപികമാരായ ഷാക്കിറ ആയിഷ രജിത എന്നിവർ നേതൃത്വം  നൽകി 









           ജനുവരി   15 നും 17 നും നടന്ന  പ്രൈമറി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പരിശീലനത്തിന് ആർടി മാരായ  റുഖിയ,കൗലത്ത്  ജുനീബ, ദിനില, സാബിത് എന്നിവർ നേതൃത്വം  നൽകി  








ജി എച്ച്  എസ്  കുറുകയിൽ വെച്ച് നടന്ന PAP പ്രോഗ്രാമിലൂടെ