pi

Blogger Tips and TricksLatest Tips And TricksBlogger Tricks

മാ ബേട്ടി സമ്മേളൻ

സു -രക്ഷ  രക്ഷാകർതൃ സംഗമം 


 നൂതനാശയ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന പിങ്ക് ബോക്സ് -മാ ബേട്ടി സമ്മേളൻ പരിപാടിയുടെ ഭാഗമായി വേങ്ങര ബി ആർ സിയിലെ പി എം എസ് എം  യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ വെച്ച്  ജനുവരി 29 ന് രക്ഷാകർതൃ സംഗമം നടത്തി