pi

Blogger Tips and TricksLatest Tips And TricksBlogger Tricks

പഠനോത്സവം


 പഠനോത്സവം 2018-19


വേങ്ങര ബി.ആർ.സിക്കു കീഴിൽ പഠനോത്സവത്തിന്‍റെ ഭാഗമായി 16/01/2019 ന്  ബി ആർ സി തല പരിശീലനം  നടത്തി. വിവിധ സ്കൂളുകളിൽനിന്നായി  എൺപതോളം   പേർ  പങ്കെടുത്തു 







GUPS MUNDOTHUPARAMBA PADANOTHSAVAM SRG - MEETING 24-01-2018