എല്ലാ ട്രെയിനർ മാരും ഇനി സ്കൂളിലേക്ക് . എക്സ്സെലെൻസ് 2013 എന്ന പ്രോഗ്രാം ആരംഭിച്ചു . ടീച്ചർമാരുടെ കൂടെ ക്ളാസ്സുകൾ കൈകാര്യം ചെയ്ത് സമഗ്ര മുന്നേറ്റത്തിൽ പങ്കാളിത്തം ഉറപ്പിക്കുന്നു . പ്ളാനിംഗ് ദിവസം മുതൽ ഒരാഴ്ച പരമാവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുന്നു . കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ.............