pi

Blogger Tips and TricksLatest Tips And TricksBlogger Tricks

അധ്യാപക പരിശീലനം (വിജയഭേരി)

നാലാം ക്ലാസ്സിലെയും ഏഴാം ക്ലാസ്സിലെയും അദ്ധ്യാപകർക്കുള്ള വിജയഭേരി പരിശീലനം ഒക്ടോബർ 22, 23 തിയതികളിൽ വേങ്ങര ബി ആർ സി യിൽ നടക്കുന്നു . പ്രസ്തുത ക്ലാസ്സുകളിലെ ഓരോ അധ്യാപകരാൻ പരിശീലനത്തിൽ പങ്കെടുക്കേണ്ടത് .
22നു യു പി ഇംഗ്ലീഷ്, മലയാളം
23 നു യു പി ഗണിതം ,എൽ പി മലയാളം , ഗണിതം