pi

Blogger Tips and TricksLatest Tips And TricksBlogger Tricks

Nest Schools HM'S Training

                             നെസ്റ്റ് നടപ്പിലാക്കുന്ന എല്ലാ വിദ്യാലയങ്ങളിലെയും പ്രധാന

അദ്ധ്യാപകർക് 28-10-2013 ന് സ്കൌട്ട് ഹാൾ മലപ്പുറത്ത്‌ ഏകദിന പരിശീലന

ശില്പശാല ഡയറ്റ് മലപ്പുറം സംഘടിപ്പിക്കുന്നു. 
      

    1. പ്രീ-ടെസ്റ്റ്‌ റിസൾട്ട്‌ നൽകാത്തവർ റിസൾട്ട്‌ കൊണ്ടുവരേണ്ടതാണ് 

    2.ഇതുവരെ നടന്ന നെസ്റ്റ് പ്രവർത്തനങ്ങളുടെ റിപ്പോർട്ട്‌  സമർപ്പികേണ്ടതാണ്
  
    3. കൃത്യം 10 മണിക്ക് തന്നെ ഹാജരാകുമെന്ന് പ്രതീക്ഷികട്ടെ