pi

Blogger Tips and TricksLatest Tips And TricksBlogger Tricks

വർക്ക് ഷീറ്റ് ശില്പശാല

വർക്ക് ഷീറ്റ് ശില്പശാല 2013 ഒക്ടോബർ 1 നു ബി .ആർ.സി .യിൽ നടന്നു . എല്ലാ പഞ്ചായത്തുകളിലേക്കും ഈ ഷീറ്റുകൾ പ്രിന്റ്‌ ചെയ്യാൻ നല്കും . ശില്പശാലയിൽ 19 അധ്യാപകർ പങ്കെടുത്തു .അനിൽകുമാർ .ബീന , സുലൈമാൻ ,സുമൻ പോൾ, ബിന്ദു , എന്നീ ട്രെയിനർമാർ പങ്കെടുത്തു