pi

Blogger Tips and TricksLatest Tips And TricksBlogger Tricks

ഇതു ചെയ്തു നോക്കിയിട്ട് മാത്രം വിശ്വസിച്ചാൽ മതി..!!

ഇതു ചെയ്തു നോക്കിയിട്ട് മാത്രം വിശ്വസിച്ചാൽ മതി..!! ഒരു കൊച്ച് കുട്ടി ചെയ്ത ഒരു പ്രൊജക്റ്റ് ആണ് ഈ പോസ്റ്റിന്റെ പ്രജോദനം. നമ്മുടെ വീട്ടിൽ മൈക്രോവേവ് എന്ന ഉപകരണം വേണോ അത് സുരക്ഷിതം ആണോ എന്ന ചോദ്യത്തിലെക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. രണ്ട് ഒരേ ചെടികൾ രണ്ട് ചട്ടിയിൽ എടുത്തു. ഒരേ സ്രോതസ്സിൽ നിന്നും ശേഖരിച്ച വെള്ളം ഒരു ചെടിക്ക് അടുപ്പിൽ വെച്ച് ചൂടാക്കി തണുപ്പിച്ചു ഒഴിച്ചു, മറ്റേതിനു മൈക്രോവേവിൽ വെച്ച് ചൂടാക്കി തണുപ്പിച്ചു വെള്ളം ഒഴിച്ചു. ഇങ്ങനെ ഇത് തുടർന്ന് രണ്ട് ചെടികളിലും ഉള്ള മാറ്റങ്ങൾ ശ്രദ്ധിച്ചു. 9ആം ദിവസം മൈക്രോ വേവിലെ വെള്ളം ഒഴിച്ച ചെടി ഉണങ്ങിയിരിക്കുന്നു. ഇത് ആ കുട്ടിയുടെ സ്ക്കൂളിലെ പല കുട്ടികളും പല പ്രാവശ്യം ചെയ്തു നോക്കി. പരിണിതഭലം ഒന്നുതന്നെ..!! ഒന്നാലോചിക്കുക എല്ലാ അമ്മമാരും ഭക്ഷണം ഓവനിൽ ചൂടാക്കുമ്പോൾ അത് സുരക്ഷിതം ആണോ എന്ന്...!!! Here is a Science fair project presented by a girl in a secondary school in Sussex. In it she took filtered water and divided it into two parts. The first part she heated to boiling in a pan on the stove, and the second part she heated to boiling in a microwave. Then after cooling she used the water to water two identical plants to see if there would be any difference in the growth between the normal boiled water and the water boiled in a microwave. She was thinking that the structure or energy of the water may be compromised by microwave. As it turned out, even she was amazed at the difference, after the experiment which was repeated by her class mates a number of times and had the same result. It has been known for some years that the problem with microwaved anything is not the radiation people used to worry about, it's how it corrupts the DNA in the food so the body can not recognize it. Microwaves don't work different ways on different substances. Whatever you put into the microwave suffers the same destructive process. Microwaves agitate the molecules to move faster and faster. This movement causes friction which denatures the original make-up of the substance. It results in destroyed vitamins, minerals, proteins and generates the new stuff called radiolytic compounds, things that are not found in nature. So the body wraps it in fat cells to protect itself from the dead food or it eliminates it fast. Think of all the Mothers heating up milk in these 'Safe' appliances. What about the nurse in Canada that warmed up blood for a transfusion patient and accidentally killed him when the blood went in dead. But the makers say it's safe. But proof is in the pictures of living plants dying.